നിഴൽ
എനിക്കും ഉണ്ടൊരു ചങ്ങാതി..
ഒപ്പമുണ്ടെപ്പോഴുമവൻ കൂട്ടായി..
സമയം നോക്കി രൂപംമാറുമവൻ..
മുൻപിൽ നിന്ന് നയിക്കുവാൻ..
ഒരിക്കലും പിരിയില്ലെന്ന് ഉറപ്പുള്ളവൻ..
കാലങ്ങൾ നീങ്ങവേ തണലായി കാവലായി..
ഇരുപ്പാട്ടിന്റെ രൂപമാനേലും
ഞാനെൻ രൂപത്തെ ഇഷ്ടപ്പെടും
കാലങ്ങളത്രയും അഴകായി കൂടെ
ഉണ്ടാകും അവൻ..
രൂപങ്ങൾ എത്ര മാറിയാലും
എന്നിലെ എന്നെ തിരിച്ചഞ്ഞിടുംമവൻ..
എൻ കാലൊച്ചകളിൽ മുഴുകിയ
നേരങ്ങളിൽ അത്രയും ശാന്തനായി
ഒപ്പം നടന്നിടുംമവൻ...
വെളിച്ചമേകുന്ന നേരങ്ങളിൽ അത്രയും
കൂടെ ഉണ്ടാവുമീ ചങ്ങാതി...
ഒപ്പമുണ്ടെപ്പോഴുമവൻ കൂട്ടായി..
സമയം നോക്കി രൂപംമാറുമവൻ..
മുൻപിൽ നിന്ന് നയിക്കുവാൻ..
ഒരിക്കലും പിരിയില്ലെന്ന് ഉറപ്പുള്ളവൻ..
കാലങ്ങൾ നീങ്ങവേ തണലായി കാവലായി..
ഇരുപ്പാട്ടിന്റെ രൂപമാനേലും
ഞാനെൻ രൂപത്തെ ഇഷ്ടപ്പെടും
കാലങ്ങളത്രയും അഴകായി കൂടെ
ഉണ്ടാകും അവൻ..
രൂപങ്ങൾ എത്ര മാറിയാലും
എന്നിലെ എന്നെ തിരിച്ചഞ്ഞിടുംമവൻ..
എൻ കാലൊച്ചകളിൽ മുഴുകിയ
നേരങ്ങളിൽ അത്രയും ശാന്തനായി
ഒപ്പം നടന്നിടുംമവൻ...
വെളിച്ചമേകുന്ന നേരങ്ങളിൽ അത്രയും
കൂടെ ഉണ്ടാവുമീ ചങ്ങാതി...

Comments
Post a Comment